ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
Unwieldy constitution – ഒതുക്കമില്ലാത്ത ഭരണഘടന
Upper chamber – ഉപരിമണ്ഡലം
Urban bias – നഗരചായ്വ്
Urban local government – നഗര-പ്രാദേശിക സര്‍ക്കാര്‍
Urban planning – നഗരാസൂത്രണം
Urban-industrial sector – നഗര -വ്യവസായ മേഖല
Urbanisation – നഗരവല്‍ക്കരണം
Urban-rural continuum – ¨നഗരഗ്രാമ തുടര്‍ച്ച
Utilitarians – ഉപയുക്തതാവാദികള്‍
Utopian socialism – അപ്രായോഗിക സമത്വവാദം
Utopianism – അപ്രായോഗികസിദ്ധാന്തം
Valid vote – സാധുവോട്ട്
Value freedom – മൂല്യാധിഷ്ഠിത സ്വാതന്ത്ര്യം
Veil of ignorance – അജ്ഞതയുടെ മൂടുപടം
Veto power – വീറ്റോ അധികാരം/വിലക്കധികാരം
Vibrant opposition parties – സജീവ പ്രതിപക്ഷകക്ഷികള്‍
Vigilance Court -വിജിലന്‍സ് കോടതി
Vigilant citizen – ജാഗരൂകനായ പൗര/പൗരന്
Village autonomy – ഗ്രാമസ്വയംഭരണം
Village head man – ഗ്രാമത്തലവന്
Village panchayath – ഗ്രാമപ്പഞ്ചായത്ത്
Violent insurgency – രൂക്ഷകലാപം
Virtual representation – നാമമാത്രപ്രാതിനിധ്യം/അയഥാര്‍ഥ പ്രാതിനിധ്യം
Vishala Andhra movement – വിശാല ആന്ധ്രാപ്രസ്ഥാനം
Void agreement -നിരര്ഥകകരാര്
Voluminous debates – ബൃഹത്തായ/ബഹുഭാഗാത്മകമായ സംവാദങ്ങള്‍
Voluntary organization – സന്നദ്ധസംഘടന
Voluntary provisions – നിര്‍ബന്ധിതമല്ലാത്ത വകുപ്പുകള്‍
Vote bank politics -വോട്ട്ബാങ്ക് രാഷ്ട്രീയം
Vote of non -confidence -അവിശ്വാസവോട്ട്