ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
Ceasefire – വെടിനിര്‍ത്തല്‍
Censorship -നിയന്ത്രണം/ ഗുണദോഷവിവേചനം
Central asia – മധ്യേഷ്യ
Central government – കേന്ദ്രസര്‍ക്കാര്‍
Central service – കേന്ദ്രസര്‍ക്കാര്‍ സേവനം
Centralisation -കേന്ദ്രീകരണം
Centralised administrative
system – കേന്ദ്രീകൃത ഭരണസംവിധാനം
Centralised control – കേന്ദ്രീകൃതനിയന്ത്രണം
Centralised planning – കേന്ദ്രീകൃതാസൂത്രണം
Centrality to state – രാഷ്ട്രകേന്ദ്രീകൃതം
Centre of power – അധികാരകേന്ദ്രം
Centre -state dispute -കേന്ദ്ര – സംസ്ഥാന തര്‍ക്കം
Centrifugal federation – അപകേന്ദ്രക ഫെഡറേഷന്
Centri-petal federation – അപകേന്ദ്രക ഫെഡറേഷന്
Centralised planning – കേന്ദ്രീകൃതാസൂത്രണം
Ceremonial executive -ആലങ്കാരിക നിര്വഹണവ്യവസ്ഥ
Ceremonial head – ആലങ്കാരിക തലവന്‍/മേധാവി
Checks and balance – നിയന്ത്രണവും സന്തുലനവും
Chief executive – ഭരണത്തലവന്
Child labour –
ബാലവേല
Child marriage – ശൈശവവിവാഹം
Child rights – കുട്ടികളുടെ അവകാശങ്ങള്‍
Chipko movement – ചിപ്കോപ്രസ്ഥാനം
Chronological order – കാലാനുക്രമം
Citizen – പൗര/പൗരന്
Citizenship -പൗരത്വം
City state – നഗരരാഷ്ട്രം
Civil disobedience movement-നിയമലംഘനപ്രസ്ഥാനം