ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
Congress system – കോണ്‍ഗ്രസ് വ്യവസ്ഥ
Conscience vote – മനസ്സാക്ഷിവോട്ട്
Consent -സമ്മതം
Conservation of environment – പരിസ്ഥിതിസംരക്ഷണം/പരിപാലനം
Conservative -യാഥാസ്ഥിതികം
Conservative politicians – യാഥാസ്ഥിതികരാഷ്ട്രീയക്കാര്
Consolidated fund -സഞ്ചിതനിധി
Contingency fund – ദുരിതാശ്വാസനിധി
Constituency -നിയോജകമണ്ഡലം
Constituent assembly – ഭരണഘടനാ നിര്‍മാണസഭ
Constituent function – ഭരണഘടനാ ചുമതല
Constitutional status – ഭരണഘടനാപദവി
Constitution – ഭരണഘടന
Constitutional amendment – ഭരണഘടനാഭേദഗതി
Constitutional battle – ഭരണഘടനാവൈരുധ്യങ്ങള്
Constitutional crisis – ഭരണഘടനപ്രതിസന്ധി
Constitutional guarantee – ഭരണഘടനാപരിരക്ഷ
Constitutional interpretation -ഭരണഘടനാവ്യാഖ്യാനം
Constitutional law – ഭരണഘടനാനിയമം
Constitutional monarchy -ഭരണഘടനാധിഷ്ഠിത രാജഭരണം
Constitutional norms – ഭരണഘടനാമാനദണ്ഡങ്ങള്‍
Constitutional protection – ഭരണഘടനാപരിരക്ഷ
Constitutional remedy – ഭരണഘടനാപരമായ പരിഹാരം
Constitutional status – ഭരണഘടനാപരമായ പദവി
Constitutionalism – ഭരണഘടനാവിധേയത്വം
Consumer education – ഉപഭോക്തൃവിദ്യാഭ്യാസം
Consumer goods – ഉപഭോഗവസ്തുക്കള്‍
Consumer protection – ഉപഭോക്തൃസംരക്ഷണം
Contemporary world politics – സമകാലിക ലോകരാഷ്ട്രീയം