ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
Democratic politics – ജനാധിപത്യരാഷ്ട്രീയം
Democratic practices -ജനാധിപത്യപ്രവണതകള്/രീതികള്‍
Democratic process – ജനാധിപത്യപ്രക്രിയ
Democratic socialism – ജനാധിപത്യസോഷ്യലിസം
Democratic strategy – ജനാധിപത്യതന്ത്രം
Democratic system – ജനാധിപത്യസമ്പ്രദായം
Democratic transformation – ജനാധിപത്യപരമായ പരിവര്‍ത്തനം
Dependent states – ആശ്രിതരാഷ്ട്രങ്ങള്
Depletion of foreign
exchange reserves – വിദേശനാണ്യശോഷണം
Deprived communities -നിഷേധിക്കപ്പെട്ട വിഭാഗങ്ങള്‍/തിരസ്കൃതവിഭാഗങ്ങള്/അവസരങ്ങള്‍ നിഷേധിക്കപ്പെട്ട സമൂഹങ്ങള്‍
Deputy ministers -ഉപമന്ത്രിമാര്‍
Deregulation – നിയന്ത്രണമൊഴിവാക്കല്
Derivative rights – ദായാധികാരം
Despotic power -സ്വേച്ഛാധിപത്യശക്തി
Despotic rule – സ്വേച്ഛാധിപത്യഭരണം
Detention – തടങ്കല്‍
Deterrence -നിഷ്ക്രിയമാക്കല്‍
Developed nation – വികസിതരാജ്യം
Developing countries – വികസ്വരരാജ്യങ്ങള്‍
Development administration -വികസനോന്മുഖ ഭരണനിര്‍വഹണം
Development index – വികസനസൂചിക
Developmental activities – വികസനപ്രവര്‍ത്തനങ്ങള്‍
Diaspora -രാജ്യമില്ലാത്ത ജനത
Dictatorial rule – സ്വേച്ഛാധിപത്യഭരണം
Differential treatment – വേറിട്ട പരിഗണന
Diplomacy – നയതന്ത്രം
Diplomats – നയതന്ത്രജ്ഞര്‍
Diplomatic influence -നയതന്ത്രസ്വാധീനം