ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
Economic development – സാമ്പത്തികപുരോഗതി/വികസനം
Economic equality – സാമ്പത്തികസമത്വം
Economic growth – സാമ്പത്തികവളര്‍ച്ച
Economic inequality – സാമ്പത്തികാസമത്വം
Economic institutions – സാമ്പത്തികസ്ഥാപനങ്ങള്‍
Economic integration – സാമ്പത്തികോദ്ഗ്രഥനം
Economic justice – സാമ്പത്തികനീതി
Economic policy – സാമ്പത്തികനയം
Economic redistribution – സാമ്പത്തികപുനര്വിതരണം
Economic security – സാമ്പത്തികസുരക്ഷിതത്വം
Economic system – സമ്പദ്വ്യവസ്ഥ
Educational rights – വിദ്യാഭ്യാസാവകാശങ്ങള്‍
Effective representation – ഫലപ്രദമായ പ്രാതിനിധ്യം
Egalitarian society -സമത്വാധിഷ്ഠിത സമൂഹം
Egalitarian – സമത്വാധിഷ്ഠിതമായ/സമത്വവാദി
Egalitarianism – സമത്വവാദം
E-governance – ഇ-ഗവേണന്‍സ്/ഇലക്ട്രോണിക് ഭരണനിര്‍വഹണം
Elected members – തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍
Election campaign – തിരഞ്ഞെടുപ്പുപ്രചാരണം
Election commission – തിരഞ്ഞെടുപ്പ് കമ്മീഷന്
Election commissioner – തിരഞ്ഞെടുപ്പ് കമ്മീഷണര്‍
Election manifesto – തിരഞ്ഞെടുപ്പ് പ്രകടനപത്രിക
Election notification – തിരഞ്ഞെടുപ്പുവിജ്ഞാപനം
Election petition – തിരഞ്ഞെടുപ്പ് ഹര്‍ജി
Electoral college – ഇലക്ടറല്‍ കോളേജ്/സമ്മതിദായകമണ്ഡലം
Electoral constituency – തിരഞ്ഞെടുപ്പ് നിയോജകമണ്ഡലം
Electoral function – തിരഞ്ഞെടുപ്പുചുമതല
Electoral performance – തിരഞ്ഞെടുപ്പുപ്രകടനം
Electoral Politics – തിരഞ്ഞെടുപ്പുരാഷ്ട്രീയം
Electoral reform – തിരഞ്ഞെടുപ്പുപരിഷ്കാരം