ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
Electoral roll – ഇലക്ടറല്‍ റോള്‍/സമ്മതിദായകപ്പട്ടിക
Electoral system – തിരഞ്ഞെടുപ്പു സമ്പ്രദായം/രീതി
Electorate – സമ്മതിദായകര്‍
Electronic Voting
Machine (EVM) – ഇലക്ട്രോണിക് വോട്ടിങ് മെഷീന്
Elite class – ആഢ്യവര്‍ഗം, വിശിഷ്ടവര്‍ഗം (എന്നു കരുതപ്പെടുന്നവര്)
Elite – ശ്രേഷ്ഠവിഭാഗം/സമുന്നതന്‍ (എന്നു കരുതപ്പെടുന്നവര്)
Embassy – നയതന്ത്രകാര്യാലയം
Emergency – അടിയന്തരാവസ്ഥ
Eminent jurist -പ്രഗല്ഭനിയമജ്ഞന്/നിയമജ്ഞ
Emperor -സമ്രാട്ട്/ചക്രവര്‍ത്തി
Empire – സാമ്രാജ്യം
Empirical method -അനുഭവസിദ്ധസമ്പ്രദായം
Empiricism -അനുഭവജ്ഞാനവാദം
Enabling act – പര്യാപ്തമാക്കല്‍/അധികാരപ്പെടുത്തല്‍ നിയമം
Enabling provisions – പര്യാപ്തമാക്കുന്ന വകുപ്പുകള്‍
Enacted constitution -അവതരിപ്പിക്കപ്പെട്ട/നിര്‍മിക്കപ്പെട്ട ഭരണഘടന
Enactment – ബില്നിയമമാക്കല്, നിയമനിര്‍മാണം
Enclave – വിഭിന്നരാജ്യവലയിത പ്രദേശം
Entrepreneurs – സംരംഭകര്‍
Environmental movement -പരിസ്ഥിതിപ്രസ്ഥാനം
Environmental problem -പാരിസ്ഥിതികപ്രശ്നം
Environmental rights – പാരിസ്ഥിതികാവകാശങ്ങള്
Environmentalism – പരിസ്ഥിതിവാദം
Environmentalist – പരിസ്ഥിതിവാദി
Equal citizenship -തുല്യപൗരത്വം
Equal protection of law – തുല്യനിയമപരിരക്ഷ/നിയമതുല്യപരിരക്ഷ
Equal representation to women – സ്ത്രീതുല്യപ്രാതിനിധ്യം
Equal treatment – തുല്യപരിഗണന
Equality-സമത്വം