ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
Fatherland (pitrubhu) -പിതൃഭൂമി
Fatwa – മതവിധി
Favouritism – പക്ഷപാതം
Federal assembly – ഫെഡറല്‍ അസംബ്ലി
Federal council -ഫെഡറല്‍ കൗണ്‍സില്‍
Federal system – സംയുക്ത ഭരണവ്യവസ്ഥ
Federalism – സംയുക്തകത്വം// സംയുക്ത സംസ്ഥന വ്യവസ്ഥിതി/ സംയുക്ത ഭരണവ്യവസ്ഥ
Feminism -സ്ത്രീപക്ഷവാദം
Feminist – സ്ത്രീപക്ഷവാദി
Feudalism – നാടുവാഴിത്തം/ ജന്മിത്തസമ്പ്രദായം
Finance commission -ധനകാര്യ കമ്മീഷന്
Financial autonomy – സാമ്പത്തികസ്വയംഭരണം
Financial bankruptcy – സാമ്പത്തികപാപ്പരത്തം
Financial commitment – സാമ്പത്തികപ്രതിദ്ധത
Financial control -ധനകാര്യനിയന്ത്രണം
Financial emergency -സാമ്പത്തിക/ധനകാര്യ അടിയന്തരാവസ്ഥ
Financial function -ധനകാര്യച്ചുമതല
Financial year -സാമ്പത്തികവര്‍ഷം
First past the post system – കേവലഭൂരിപക്ഷ സമ്പ്രദായം
First preference votes – ഒന്നാം മുന്ഗണനാവോട്ട്
First reading – ഒന്നാംവായന
First world war -ഒന്നാം ലോകയുദ്ധം
Fiscal policy – പൊതുധനവിനിയോഗ നയം
Five year plan – പഞ്ചവത്സരപദ്ധതി
Flexible constitution – അയവുള്ള ഭരണഘടന
Floating population – അസ്ഥിരജനസമൂഹം
Floating voter – അസ്ഥിര വോട്ടര്‍
Floor leader -നിയമസഭാ പാര്‍ട്ടിനേതാവ്