Indoctrination – ആശയക്കുത്തിവയ്പ്
Industrialisation -വ്യവസായവല്‍ക്കരണം
Inequality of opportunity -അവസര അസമത്വം
Inflation – പണപ്പെരുപ്പം
Influence – സ്വാധീനം
Information Act – വിവരാവകാശനിയമം
Infrastructure project – അടിസ്ഥാനസൗകര്യ പദ്ധതി
Initiative – അഭിക്രമം/ ഹിതപരിശോധനാരീതി
Innovative borrowing – നൂതനമായ കടംകൊളളല്‍
Instability – അസ്ഥിരത
Institutionalised religious domination -സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതമേധാവിത്വം
Instrument of accession – ലയനക്കരാര്‍
Insurgency -സായുധകലാപം
Integrated administrative system -സംയോജിത ഭരണസംവിധാനം
Integration of princely states -നാട്ടുരാജ്യങ്ങളുടെ സംയോജനം
Integrity – ഉദ്ഗ്രഥനം/അഖണ്ഡത
Intellectual property right -ബൗദ്ധികസ്വത്തവകാശം
Inter connected world – പരസ്പരബന്ധിതലോകം
Inter state conflict -അന്തസ്സംസ്ഥാന പോരാട്ടം/സംഘര്‍ഷം
Interest articulation – താല്‍പ്പര്യസംയോജനം
Interim election -ഇടക്കാല തിരഞ്ഞെടുപ്പ്
Interim government -ഇടക്കാല സര്‍ക്കാര്‍
Interim ministry – ഇടക്കാല മന്ത്രിസഭ
Internal autonomy -ആന്തരിക സ്വയംഭരണം
Internal boundaries -ആന്തരിക അതിര്‍ത്തികള്‍/അതിരുകള്‍
Internal disturbances – ആഭ്യന്തരക്കുഴപ്പങ്ങള്‍
Internal frontier -ആഭ്യന്തര/ആന്തരിക അതിര്‍ത്തി
Internal sovereignty -ആന്തരിക പരമാധികാരം
Internally displaced people – ആന്തരികമായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍