Line–item budget – വിശദാംശ ബജറ്റ്
Line of control – നിയന്ത്രണരേഖ
Linguistic chauvinism – ഭാഷാപരമായ സങ്കുചിതത്വം
Linguistic group – ഭാഷാവിഭാഗം
Linguistic issues – ഭാഷാപരമായപ്രശ്‌നങ്ങള്‍
Linguistic minority – ഭാഷാന്യൂനപക്ഷം
Linguistic Principle – ഭാഷാതത്ത്വം
Linguistic reorganisation -ഭാഷാടിസ്ഥാനത്തിലുള്ള പുനസ്സംഘടന
Linguistic zones – ഭാഷാമേഖലകള്‍
Living document – സജീവപ്രമാണം
Lliberal nationalist – ഉദാരദേശീയവാദി
Lobbying – അവിഹിതസ്വാധീനം ചെലുത്തല്‍
Local administration – പ്രാദേശികഭരണം
Local government -പ്രാദേശികസര്‍ക്കാര്‍
Local self government -തദ്ദേശ സ്വയംഭരണം
Locus standing – നിയമവ്യവഹാരാവകാശം
Lokayuktha – ലോകായുക്ത
Longterm debt – ദീര്‍ഘകാല കടം
Lower chamber – കീഴ്‌സഭ Mafia - മാഫിയ/ കുറ്റവാളിസംഘം Mainstream political parties-മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ Maintenance of Internal Security Act (MISA) - ആഭ്യന്തരസുരക്ഷാനിയമം Majoritarianism -ഭൂരിപക്ഷവാദം
Maladministration -ദുര്‍ഭരണം
Mandamus – മേല്‍ക്കോടതിയില്‍ നിന്ന് കീഴ്‌ക്കോടതിയിലേക്കുളള ഉത്തരവ്
Mandate -ജനവിധി