ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
Mandatory – നിര്‍ബന്ധിതമായ/നിര്‍ബന്ധിതം
Manifesto – വിജ്ഞാപനം/ പ്രകടനപത്രിക
Maoist movement – മാവോവാദിപ്രസ്ഥാനം
Marginalisation – പാര്‍ശ്വവല്‍ക്കരണം/അരുകുവല്ക്കരണം
Marginalised -പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട
Marginalized sections – പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍
Market economy – കമ്പോള സമ്പദ്വ്യവസ്ഥ
Market reforms – കമ്പോളപരിഷ്കാരങ്ങള്
Market regulation – കമ്പോളനിയന്ത്രണം
Martial law – പട്ടാളനിയമം
Mass agitation – ബഹുജനപ്രക്ഷോഭം
Mass movement – ബഹുജനപ്രസ്ഥാനം
Mass society – ബഹുജനസമൂഹം
Material progress – ഭൗതികപുരോഗതി
Materialism – ഭൗതികവാദം
Mayor – മേയര്‍/നഗരാധ്യക്ഷന്‍/നഗരാധ്യക്ഷ
Meaningful democratisation – അര്‍ഥപൂര്‍ണമായ ജനാധിപത്യവല്്ക്കരണം
Median voter -മധ്യവര്‍ത്തി സമ്മതിദായകന്
Mediators -മധ്യസ്ഥര്‍
Memorandum of association -പങ്കാളിത്തപത്രിക/കൂട്ട് യാദാസ്ത്
Memorandum Of Understanding
(MOU) – ധാരണപത്രം
Memorandum – നിവേദനപത്രിക
Mercy petition – ദയാഹര്‍ജി
Merit bureaucracy – യോഗ്യതയനുസരിച്ചുള്ള ഉദ്യോഗസ്ഥസംവിധാനം
Metropolitan committee -മെട്രോപൊളിറ്റന്‍ സമിതി/ആസ്ഥാനസമിതി
Midterm poll -ഇടക്കാലതിരഞ്ഞെടുപ്പ്
Migration – കുടിയേറ്റം