ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
Popular movement – ജനകീയപ്രസ്ഥാനം/ജനമുന്നേറ്റം
Popular participation -ജനപങ്കാളിത്തം
Popular revolts -ജനകീയകലാപങ്ങള്
Portfolio – ഭരണവകുപ്പ്
Positive discrimination -ക്രിയാത്മകവിവേചനം
Positive freedom – ക്രിയാത്മകസ്വാതന്ത്ര്യം
Positive liberty – ക്രിയാത്മകപൂര്ണസ്വാതന്ത്ര്യം
Positivism – പ്രത്യക്ഷവാദം/ വസ്തുനിഷ്ഠവാദം
Possession right -കൈവശാവകാശം
Post industrial society – വ്യവസായവല്ക്കരണാനന്തര സമൂഹം
Post- modernism – ഉത്തരാധുനികത
Post-revolutionary -വിപ്ലവാനന്തരം
Poverty alleviation – ദാരിദ്ര്യലഘൂകരണം, ദാരിദ്ര്യനിര്‍മാര്‍ജനം
Poverty line – ദാരിദ്ര്യരേഖ
Power relations -ശാക്തികബന്ധങ്ങള്‍
Power – അധികാരം
Powers and functions -അധികാരങ്ങളും ചുമതലകളും
Pragmatic pacifism – പ്രയോഗിക സമാധാനവാദം
Pragmatic policy -പ്രായോഗികനയം
Pragmatic politics – പ്രായോഗികരാഷ്ട്രീയം
Pragmatism -പ്രായോഗികതാവാദം
Preamble – ആമുഖം
Precedent – കീഴ്വഴക്കം
Pre-determined – മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട
Prerogative – വിശേഷാധികാരം
Pre-set targets – മുന്‍കൂട്ടി നിശ്ചയിച്ച ലക്ഷ്യങ്ങള്‍
Presidential address -അധ്യക്ഷപ്രസംഗം
Presidential election – രാഷ്ട്രപതിതിരഞ്ഞെടുപ്പ്
Presiding officer – പ്രിസൈഡിങ് ഓഫീസര്‍ (വോട്ടെടുപ്പുകേന്ദ്രത്തിന്റെ മേലധികാരി)
Press censorship – മാധ്യമനിയന്ത്രണം