ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
Regional inequality – പ്രാദേശികാസമത്വം
Regional needs – പ്രാദേശികാവശ്യകതകള്
Regional politics – പ്രാദേശികരാഷ്ട്രീയം
Regional problems – പ്രാദേശികപ്രശ്നങ്ങള്‍
Regionalism – പ്രാദേശികവാദം
Rehabilitation – പുനരധിവാസം
Reign of terror – ഭീകരവാഴ്ച
Religious conversion -മതപരിവര്‍ത്തനം
Religious dogmatism – മതപരമായ കടുംപിടിത്തം
Religious fanaticim -മതഭ്രാന്ത്
Religious homogeneity – മതപരമായ ഏകാത്മകത
Religious intolerance – മതാസഹിഷ്ണുത/മതപരമായ അസഹിഷ്ണുത
Religious majorities – മതഭൂരിപക്ഷങ്ങള്
Religious minority – മതന്യൂനപക്ഷം
Religious persecution – മതപീഡനം
Religious tolerance -മതസഹിഷ്ണുത
Renewable resource – നവീകരിക്കാവുന്ന വിഭവം, പുനരുജ്ജീവിപ്പിക്കാവുന്ന വിഭവം
Renunciation of weapons – ആയുധങ്ങള്‍ പരിത്യജിക്കല്‍/ആയുധപരിത്യാഗം
Representative democracy – പ്രാതിനിധ്യജനാധിപത്യം
Repressive policies – അടിച്ചമര്ത്തല്നയങ്ങള്
Republic -ജനാധിപത്യപരമാധികാരരാഷ്ട്രം
Reservation – സംവരണം
Reserved constituency -സംവരണനിയോജകമണ്ഡലം
Residuary powers – അവശിഷ്ടാധികാരങ്ങള്‍
Resolution – പ്രമേയം
Resource geo-politics – വിഭവഭൂരാഷ്ട്രതന്ത്രം
Revenue- വരുമാനം
Reverse discrimination – പ്രതിലോമവിവേചനം
Reverse reservation -പ്രതിലോമസംവരണം
Review petition – പുനപ്പരിശോധനഹര്ജി