ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
Vote on account – വോട്ട് ഓണ്‍ അക്കൗണ്ട്/വ്യയഅംഗീകാരം
Voter eligibility – വോട്ടര്യോഗ്യത
Voter identity card -വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്
Voter list – വോട്ടര്‍പട്ടിക
Voter turnout – സമ്മതിദായകക്കണക്ക്
Voter -സമ്മതിദായകന്, വോട്ടര്‍
Warsaw Pact – വാഴ്സാ ഉടമ്പടി
Welfare programmes – ക്ഷേമപരിപാടികള്‍
Welfare activities -ക്ഷേമപ്രവര്‍ത്തനങ്ങള്‍
Welfare state – ക്ഷേമരാഷ്ട്രം
Well of the assembly -സഭയുടെ നടുത്തളം
Western domination – പാശ്ചാത്യമേധാവിത്വം/അധീശത്വം
Western model of secularism – പാശ്ചാത്യ മതനിരപേക്ഷ മാതൃക
Western modernity – പാശ്ചാത്യ ആധുനികത
Westernisation – പാശ്ചാത്യവല്‍ക്കരണം
Whip – വിപ്പ്/ പാര്ട്ടികല്പ്പന
White revolution – ധവളവിപ്ലവം
Wilderness – വന്യത
Witness – സാക്ഷി
Women’s suffrage movement -സ്ത്രീവോട്ടവകാശപ്രസ്ഥാനം
Women’s movement -വനിതാ/സ്ത്രീമുന്നേറ്റപ്രസ്ഥാനം
Work situation – തൊഴില്‍സാഹചര്യം
Working class movement – തൊഴിലാളിവര്‍ഗപ്രസ്ഥാനം
World bank – ലോകബാങ്ക്
World Health Organization – ലോകാരോഗ്യസംഘടന
World outlook – ലോകവീക്ഷണം
World social forum – വേള്‍ഡ് സോഷ്യല്‍ ഫോറം
World trade organisation – ലോകവ്യാപാരസംഘടന
Writ jurisdiction -റിട്ട് അധികാരപരിധി
Written constitution – എഴുതപ്പെട്ട/ ലിഖിതഭരണഘടന
Xenomania -വിദേശവസ്തുക്കളോടുളള ആസക്തി
Zamindari system – ജമീന്ദാരിസമ്പ്രദായം
Zero base budgeting – ശൂന്യാധിഷ്ഠിത ബജറ്റ്
Zero hour – ശൂന്യവേള
Zila parishad -ജില്ലാപരിഷത്
Zilla panchayath -ജില്ലാപഞ്ചായത്ത്
Zone -മേഖല