ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
Buffer state – ഇടരാഷ്ട്രം
Bureaucracy – ഉദ്യോഗസ്ഥമേധാവിത്വം
Bureaucratic politics -ഉദ്യോഗസ്ഥരാഷ്ട്രീയം
Bureau – ഭരണവകുപ്പ്
Business entrepreneurs – കച്ചവടസംരംഭകര്
Business of the house – സഭാനടപടി
Butterfly ballot – തെറ്റിദ്ധാരണ ജനക ബാലറ്റ്
By-election -ഉപതിരഞ്ഞെടുപ്പ്
Cabinet dictatorship – കാബിനറ്റ് മേധാവിത്വം
Cabinet minister – കാബിനറ്റ് മന്ത്രി
Cabinet secrecy – കാബിനറ്റ് രഹസ്യസ്വഭാവം/രഹസ്യം
Cabinet -കാബിനറ്റ്
Campaign – പ്രചാരണം
Cantonment board – കന്ടോണ്മെന്റ് ബോര്‍ഡ്
Canvasing – വോട്ടുപിടിക്കല്
Capital punishment – വധശിക്ഷ
Capital -മൂലധനം, തലസ്ഥാനം
Capitalism – മുതലാളിത്തം
Capitalist bloc -മുതലാളിത്തചേരി
Capitalist economy – മുതലാളിത്ത സമ്പദ്വ്യവസ്ഥ
Captivity – തടവ്
Cash crops -നാണ്യവിളകള്‍
Caste discrimination – ജാതിവിവേചനം
Caste elite – ജാതീയ ആഢ്യവര്‍ഗം/ആഢ്യജാതി
Caste hierarchy – ജാതിശ്രേണി
Caste system -ജാതിവ്യവസ്ഥ
Casteism – ജാതിവാദം
Casting vote -കാസ്റ്റിങ് വോട്ട്
Cataclysm -ആകസ്മികവിപ്ലവം
Caucus – ഉള്വിഭാഗം/പാര്‍ട്ടിക്കുളളിലെ പ്രബലവിഭാ