ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
Colonial power -അധിനിവേശശക്തി/കീഴടക്കല്ശക്തി
Colonialism – കോളനിവാഴ്ച
Colonisation – കോളനിവല്‍ക്കരണം
Commander – in – chief -സര്വസേനാപതി/സര്വസൈന്യാധിപന്
Commercialisation – വാണിജ്യവല്‍ക്കരണം
Committed Judiciary – സമര്‍പ്പിത ജുഡീഷ്യറി/സമര്പ്പിതനീതിന്യായ വ്യവസ്ഥ
Common but differentiated responsibility –
പൊതുവും എന്നാല്‍ വ്യത്യസ്തവുമായ ഉത്തരവാദിത്വം
Common Market – പൊതുവിപണി
Common minimum Programme – പൊതുമിനിമം പരിപാടി
Common national identity – പൊതുദേശീയസ്വത്വം
Common political identity – പൊതുരാഷ്ട്രീയസ്വത്വം
Common property resources -പൊതുസ്വത്തുവിഭവങ്ങള്
Communal harmony – സാമുദായികസൗഹാര്‍ദം
Communal politics – സാമുദായികരാഷ്ട്രീയം/വര്‍ഗീയരാഷ്ട്രീയം
Communal riot – വര്‍ഗീയലഹള/സാമുദായികലഹള
Communal Tension – സാമുദായികസംഘര്‍ഷം
Communal Zones -വര്ഗീയമേഖലകള്/സാമുദായികമേഖലകള്
Communalism – വര്‍ഗീയത
Communists – കമ്മ്യൂണിസ്റ്റുകാര്‍
Community based rights – സാമുദായികാവകാശങ്ങള്
Community – സമുദായം/ സമൂഹം
Compulsory provisions -നിര്‍ബന്ധിത വകുപ്പുകള്‍
Conceptual structure -ആശയഘടന
Concetration of power -അധികാരകേന്ദ്രീകരണം
Concurrent list – സമവര്‍ത്തിപ്പട്ടിക
Confederation- രാഷ്ട്രസഖ്യം/ രാജ്യമണ്ഡലം
Confidence building – വിശ്വാസരൂപീകരണം
Confidence motion – വിശ്വാസപ്രമേയം
Conflict of values – മൂല്യങ്ങളുടെ സംഘര്‍ഷം
Conflicting federalism – സംഘര്‍ഷാത്മക ഫെഡറലിസം