ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
Abdication -സ്ഥാനത്യാഗം
Abjuration – ദേശീയതാനിരാകരണം
Abolition of titles – പദവി റദ്ദാക്കല്‍/ബഹുമതി റദ്ദാക്കല്‍
Aboriginal Community – ആദിമസമുദായം
Abrogation – റദ്ദുചെയ്യല്‍
Absolute Equality – സമ്പൂര്‍ണ/ പരിപൂര്‍ണസമത്വം
Absolute Majority -കേവലഭൂരിപക്ഷം/വ്യവസ്ഥാപിത ഭൂരിപക്ഷം
Absolute Monarch – ഏകാധിപതിയായ രാജാവ്
Absolutism – ഏകാധിപത്യം/ സ്വേച്ഛാധിപത്യം
Accede – അധികാരം ഏറ്റെടുക്കുക
Accession – ഭരണാധികാരം ഏറ്റെടുക്കല്‍
Accord – ഉടമ്പടി
Accreditation – ഔദ്യോഗികാംഗീകാരം
Acculturation – സംസ്കാരാഗിരണം/സംസ്കാരസംക്രമണം
Accused – കുറ്റം ചുമത്തപ്പെട്ട ആള്/പ്രതി
Act – ആക്റ്റ്/നിയമം
Activism – കര്‍മോത്സുകത
Adjoining territory-അയല്‍പ്രദേശം കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രദേശം
Adjourn – മാറ്റിവയ്ക്കുക
Adjournment motion – അടിയന്തരപ്രമേയം
Administrative adjudication – നിയമാനുസൃത പ്രശ്നപരിഹാരം/ഭരണപരമായ തീര്‍പ്പ്
Administrative Amendments – ഭരണപരമായ ഭേദഗതികള്‍
Administrative Apparatus – ഭരണോപകരണം/ഭരണസാമഗ്രി
Administrative law – ഭരണകാര്യനിയമം
Administrative procedure – ഭരണനടപടിക്രമം
Admiralty law – നാവികനിയമം