ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
Cultural symbols -സാംസ്‌കാരികചിഹ്നങ്ങള്‍ (പ്രതീകങ്ങള്‍)
Currency convertibility – നാണയപരിവര്‍ത്തനക്ഷമത
Customs – ആചാരങ്ങള്‍
Cyber laws – സൈബര്‍നിയമങ്ങള്‍
Dalits -ദലിതര്‍
Dangerous decade – അപകടകരമായ ദശകം
Debating function -ചര്‍ച്ചാപരമായ ചുമതല
Decentralisation – വികേന്ദ്രീകരണം
Decentralised planning – വികേന്ദ്രീകൃതാസൂത്രണം
Decision – making power – തീരുമാനമെടുക്കാനുള്ള അധികാരം
Decision making process – തീരുമാനമെടുക്കല്‍ പ്രക്രിയ
Declaration of result – ഫലപ്രഖ്യാപനം
Declaration of rights – അവകാശപ്രഖ്യാപനം
Decolonisation – അപകോളനീകരണം/ കോളനി വ്യവസ്ഥാസമാപ്തി
Defacto and de-jure – യഥാര്‍ഥവും നിയമാനുസൃതവും
Defection – കൂറുമാറ്റം/ കക്ഷിമാറ്റം
Deficit budget -കമ്മിബജറ്റ്
Deforestation – വനനശീകരണം
Delegated legislation – നിയുക്ത നിയമനിര്‍മ്മാണം
Deliberative democracy -ബോധപൂര്‍വമായ ജനാധിപത്യം
Delimitation commission -അതിര്‍ത്തിനിര്‍ണയ കമ്മീഷന്‍
Delinquent state – അപരാധിരാഷ്ട്രം
Democratic alliance – ജനാധിപത്യസഖ്യം
Democratic approach – ജനാധിപത്യസമീപനം
Democratic citizenship – ജനാധിപത്യപൗരത്വം
Democratic constituion – ജനാധിപത്യഭരണഘടന
Democratic country -ജനാധിപത്യരാജ്യം
Democratic framework – ജനാധിപത്യചട്ടക്കൂട്
Democratic government -ജനാധിപത്യസര്‍ക്കാര്‍