Adult -literacy drive – വയോജന സാക്ഷരതാപരിപാടി
Adult suffrage – പ്രായപൂര്‍ത്തിവോട്ടവകാശം
Adulteration -മായംചേര്‍ക്കല്‍
Adversary politics – പ്രതിലോമരാഷ്ട്രീയം/എതിര്‍ രാഷ്ട്രീയം
Advisory jurisdiction – ഉപദേശാധികാരം
Advocacy – വക്കാലത്ത്
Affidavit – സത്യവാങ്മൂലം/സത്യപ്രസ്താവന
Affiliation – സംയോജനം/ അംഗത്വം
Affirmative action -അനുകൂല നടപടി
Agenda – കാര്യപരിപാടി/ വിഷയവിവരപ്പത്രിക
Aggrandisement – അധികാരോന്നമനം
Aggressive nationalism- തീവ്രദേശീയത
Agitation – പ്രക്ഷോഭം
Ahimsa – അഹിംസ
Alien – അന്യം/വൈദേശികം
All India Service-അഖിലേന്ത്യാസേവനം
Allegiance -കൂറ്
Alliance building- സഖ്യരൂപീകരണം
Alliance politics-സഖ്യരാഷ്ട്രീയം
Allied powers – സഖ്യശക്തികള്‍
Allocation of power- അധികാരം നിശ്ചയിച്ചുനല്‍കല്‍
Ally – സഖ്യരാജ്യം (മിത്രം)/ സഖ്യകക്ഷി
Alternative model- ബദല്‍മാതൃക
Alternative vote -ബദല്‍വോട്ട്
Ambassador -സ്ഥാനപതി
Amendment – ഭേദഗതി
Amnesty – പൊതുമാപ്പ്
Anarchism – അരാജകവാദം
Annexation-കൂട്ടിച്ചേര്‍ക്കല്‍/ ആക്രമിച്ചുകീഴ്‌പ്പെടുത്തല്‍