ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
Heart and soul of the constitution – ഭരണഘടനയുടെ ഹൃദയവും ആത്മാവും
Hegemony – ആധിപത്യം/ മേധാവിത്വം
Hereditary monarchy -പരമ്പരാഗതരാജഭരണം
Hierarchical relationship – ശ്രേണീബന്ധം
Hierarchy -അധികാരശ്രേണി
High court -ഹൈക്കോടതി
High inflation – ഉയര്‍ന്ന നാണയപ്പെരുപ്പം
Historical identity -ചരിത്രപരമായ സ്വത്വം/വ്യക്തിത്വം
Holocaust – കൂട്ടക്കൊല
Holy land – വിശുദ്ധഭൂമി
Homogeneous – ഏകജാതീയത/ സജാതീയത്വം
Human development index – മാനവവികാസസൂചിക
Human dignity – മാനവമഹത്ത്വം
Human happiness index -മാനവ സന്തോഷസൂചിക
Human poverty index – മാനവ ദാരിദ്ര്യസൂചിക
Human resource development -മാനവവിഭവശേഷീ വികസനം
Human right activists -മനുഷ്യാവകാശപ്രവര്‍ത്തകര്‍
Human right protection law – മനുഷ്യാവകാശസംരക്ഷണനിയമം
Human right -മനുഷ്യാവകാശം
Human security -മാനവസുരക്ഷ
Human value – മാനുഷികമൂല്യം
Humanism – മാനവവാദം
Hunger strike -നിരാഹാരസമരം
Hypothesis – പരികല്‍പ്പന
Idealism – ആദര്‍ശവാദം
Identical way – സമാനരീതി
Ideological coalition – പ്രത്യയശാസ്ത്ര കൂട്ടായ്മ /മുന്നണി
Ideological conflict – പ്രത്യയശാസ്ത്ര ഏറ്റുമുട്ടല്‍