ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
Judicial culture – നീതിന്യായസംസ്കാരം
Judicial function – നീതിന്യായച്ചുമതല
Judicial interpretation – നിയമവ്യാഖ്യാനം
Judicial review -നീതിന്യായ പുനരവലോകനം
Judiciary -നീതിന്യായവ്യവസ്ഥ/ നീതിപീഠം
Jurisdiction of the parliament – പാര്‍ലമെന്റിന്റെ അധികാരപരിധി
Jurisdiction – അധികാരപരിധി
Jurisprudence – നിയമശാസ്ത്രം
Jurist – നിയമജ്ഞന്/നിയമജ്ഞ
Jus sanguinis -രക്തബന്ധാവകാശം
Jus soli -ജന്മനാലുളള പൗരത്വം
Just social order -നീതിയുക്തമായ സാമൂഹികക്രമം
Just society -നീതിയുക്തസമൂഹം
Just war – പരിമിതയുദ്ധം/ ധര്‍മയുദ്ധം
Justice-നീതി
Justiciable – ന്യായവാദാര്‍ഹമായത്
Justified claim – നീതീകരിക്കപ്പെട്ട അവകാശവാദം
Justman – നീതിമാന്/നീതിമാനായ മനുഷ്യന്
Kangaroo court – പരീക്ഷണകോടതി
Killer seed -അന്തകവിത്ത്
Kingdom -രാജ്യം
Krytocracy – ന്യായാധിപഭരണം/ ജഡ്ജിമാരുടെ ഭരണം
Kyoto Protocol -ക്യോട്ടോ ഉടമ്പടി
Laissez-faire – ഇടപെടാതിരിക്കല്നയം
Land ceiling – ഭൂപരിധിനിര്‍ണയം
Land locked country – ഭൂബന്ധിത രാജ്യം/ കരയാല്‍ ചുറ്റപ്പെട്ട രാജ്യം
Land reform -ഭൂപരിഷ്കരണം
Landlord -ഭൂപ്രഭു
Lapse – കാലഹരണപ്പെടുക
Leader of the house – സഭാനേതാവ്