ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
Selective adaptation – വേര്തിരിച്ചംഗീകരിക്കല്/വിവേചിതാംഗീകാരം
Self determination – സ്വയംനിര്‍ണയം
Self governing bodies – സ്വയംഭരണസമിതികള്
Self regarding activity – സ്വസംബന്ധിയായ/ആത്മസംബന്ധിയായ പ്രവര്‍ത്തനം
Self rule – സ്വയംഭരണം
Self sufficiency – സ്വയംപര്യാപ്തത
Self-reliance – സ്വാശ്രയത്വം
Senior citizens – മുതിര്‍ന്ന പൗരര്‍
Separate electorate – പ്രത്യേക സമ്മതിദായകമണ്ഡലം
Separate statehood -പ്രത്യേക സംസ്ഥാനപദവി
Separation of power -അധികാരവേര്തിരിവ്
Separatist movement – വിഭാഗീയപ്രസ്ഥാനം
Serfdom – അടിയാന്വ്യവസ്ഥ
Session – സമ്മേളനം
Seven party alliance -സപ്തകക്ഷിസഖ്യം
Sexual violence against women -സ്ത്രീകള്‍ക്കെതിരെയുളള ലൈംഗികാതിക്രമം
Shadow cabinet – നിഴല്‍മന്ത്രിസഭ
Share market -ഓഹരിവിപണി
Shared belief – പൊതുവിശ്വാസം
Shared political ideals – പൊതുവായി പങ്കിട്ട രാഷ്ട്രീയാദര്‍ശങ്ങള്‍
Shariat – ഇസ്ലാമികനിയമസംഹിത
Shimla agreement -ഷിംല ഉടമ്പടി
Shock therapy – ഷോക്ക് തെറാപ്പി/ആഘാതചികിത്സ
Silk route – പട്ടുപാത
Simple majority system – കേവലഭൂരിപക്ഷവ്യവസ്ഥ
Simple majority – കേവലഭൂരിപക്ഷം
Single integrated judicial system – ഏകീകൃത നീതിന്യായവ്യവസ്ഥ
Single -member constituency -ഏകാംഗനിയോജകമണ്ഡലം
Single transferable vote system – ഏക കൈമാറ്റ വോട്ട്വ്യവസ്ഥ
Sit-in – കുത്തിയിരുപ്പ്