ഭരണശബ്ദാവലി (രാഷ്ട്രീയവും ഭരണപരവും മറ്റും)
State subject – സംസ്ഥാന വിഷയം
State – സംസ്ഥാനം/രാഷ്ട്രം
State-less people – രാഷ്ട്രരഹിതജനത/ജനങ്ങള്‍
Statesman – രാഷ്ട്രതന്ത്രജ്ഞന്
Statesmanship – രാഷ്ടതന്ത്രജ്ഞത
Status of statehood – സംസ്ഥാനപദവി
Statute – ചട്ടം/നിയമം
Statutory body -നിയമപരമായ സമിതി
Strategic resources – തന്ത്രപ്രധാന വിഭവങ്ങള്‍
Strike -സമരം
Structural power – ഘടനാപരമായ ശക്തി
Structural transformation -ഘടനാമാറ്റം
Structural violence – ഘടനാപരമായ അക്രമം
Sub clause -ഉപവകുപ്പ്
Sub-continent -ഉപഭൂഖണ്ഡം
Submission of nomination – നാമനിര്ദേശപ്പത്രികാസമര്പ്പണം
Sub-national identities -ഉപദേശീയസ്വത്വങ്ങള്/ഉപദേശീയതകള്‍
Subordinate court – കീഴ്ക്കോടതി
Subsidy – സബ്സിഡി/ ഇളവ്
Substantiative provisions -സാധൂകരിക്കാവുന്ന/സാധൂകരണവകുപ്പുകള്
Subventions -സര്‍ക്കാര്‍ ധനസഹായം
Succession – പിന്തുടര്ച്ച
Summit – ഉച്ചകോടി
Summon – വിളിച്ചുചേര്‍ക്കല്‍
Summons writ – ഹാജരാകാനുള്ള ഉത്തരവ്
Summons – ആജ്ഞാപത്രം/സമന്‍സ്
Suo-moto cases -കോടതി സ്വമേധയാ എടുക്കുന്ന കേസുകള്‍
Super powers – വന്‍ശക്തികള്‍
Supra-national – ദേശാതീതമായ
Supremacy of law – നിയമമേധാവിത്വം